മോഡേൺ സർവ്വേ ടെക്നോളജിയും സാധ്യതകളും സെമിനാർ
( Seminar on Modern Survey Technology & Scope)
കാലത്തിന്റെ മാറ്റത്തിന്റെ ഒപ്പം സഞ്ചരിച്ചു, വളർന്നു വരുന്ന തൊഴിൽ മേഖലകളെ കുറിച്ചു അറിയൂ…
Auto Level, Digital Level, Total Station, DGPS തുടങ്ങിയ ടെക്നോളജിയും മെഷീൻ കളെ പരിചയപ്പെടാനും സംശയം ചോദിക്കാനും മനസിലാക്കാനും ഉള്ള ഒരു സുവർണ്ണാവസരം ആണ് ഈ സെമിനാർ.
പ്രവേശനം സൗജന്യം
സ്വദേശത്തും വിദേശത്തും അനന്തമായ സാധ്യതകൾ ഉള്ള സിവിൽ Engineering സർവ്വേ മേഖലയിൽ എങ്ങനെ മുന്നേറാമെന്നും ഉയർന്ന ശമ്പളവുമായി എങ്ങനെ വിദേശത്തു ചേക്കേറാം എന്നുള്ളതാണ് ഈ സെമിനാറിന്റെ പ്രമേയം.
സെമിനാർ തീയതി : 2- March 19″ ( Saturday )
സമയം : 9:30 AM To 12:30 PM
വേദി :
ZEITNAH INSTITUTE OF SURVEY
Second Floor Surumi Plaza Near Fort Maidan PALAKKAD
ലൊക്കേഷൻ : Type Zeitnah Survey in google, Get the Map
TOPIC
✔ Introduction to Survey Courses & it’s opportunities
Mr. Riyasali.P.J ( CEO, RITECH )
✔ Demonstration of Modern Survey Equipments and Technical functions
Mr. Vishnu.V.P ( Instructor, Zeitnah Institute of Survey )
✔ Gulf Experience and types of jobs
Mr. Faizal ( OM, Zeitnah ,Senior Surveyor Professional – Qatar )
✔ Placement tie-ups,nature of job and salary packages details
Mr. Muhammad Iqbal.M.A ( CEO, ZEITNAH Institute of Survey LLP )
ആർക്കൊക്കെ പങ്കെടുക്കാം :
B.TECH/DIPLOMA/ITI ( Civil ) ഇൽ പഠിച്ചിറങ്ങി ബാക്ക് പേപ്പേഴ്സ് ഉള്ള സ്റ്റുഡന്റ്സിനും ഇല്ലാത്തവർക്കും സെമിനാറിൽ പങ്കെടുക്കാം .
മോഡേൺ സർവ്വേ മേഖലയെപ്പറ്റിയും, ശമ്പളത്തെപ്പറ്റിയും,ജോലിയുടെ സ്വഭാവത്തെപ്പറ്റിയും അടുത്തറിയാൻ തീർച്ചയായും ഈ സെമിനാർ നിങ്ങളെ സഹായിക്കും.
കൂടുതൽ അറിയാൻ വിളിക്കൂ. : +91 8111 81 66 46
Email : pkd@zeitnahsurvey.com
സന്ദർശിക്കൂ : www.zeitnahsurvey.com
പരിമിതമായ സീറ്റുകൾ മാത്രം, പെട്ടന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.